Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

KA-JA-SAM-SA

By Anu P Edava

(3.5 rating)

KA-JA-SAM-SA

വ്യക്തി താൽപര്യങ്ങൾക്കു പ്രസ്ഥാനം വില നൽകാതിരിക്കുമ്പോൾ അതിനെ തള്ളിപ്പറഞ്ഞു മറ്റു പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നവർ ഇന്ന് പതിവ് കാഴ്ചയാണ് . കാട്ടുവിളയിലെ കുഞ്ഞിക്കാരണവർ കോൺഗ്രസ്സ് ആയത് ഇന്ദിരാ ഗാന്ധിയോടും കരുണാകരനോടും ഉള്ള ആരാധന കൊണ്ടായിരുന്നില്ല ; സ്വന്തം ശത്രുവായ കണാരക്കാരാണവരെ പിന്തുണയ്ക്കുന്ന ഇടത്പക്ഷത്തോടുള്ള എതിർപ്പുകൊണ്ടായിരുന്നു . കാട്ടുവിളയിൽ കണാരക്കാരാണവരുടെ പറമ്പിൽ കുഴിച്ച കിണർ ഉത്‌ഘാടനം ചെയ്യാൻ കമ്മ്യൂണിസ്റ്റ്കാരനായ ടി എ മജീദ് എത്തിയതായിരുന്നു കുഞ്ഞിക്കാരണവരെ ചൊടിപ്പിച്ചത് . ടി എ മജീദ് സിപിഐകാരനാണെന്നും കോൺഗ്രസ് പിന്തുണയോടെ സിപിഐ നേതാവായ അച്യുതമേനോനാണ് കേരളം ഭരിക്കുന്നതെന്നുമുള്ള മുന്നണി വിശകലനമൊന്നും മനസിലാക്കാനുള്ള ബുദ്ധി പാവത്തിനില്ല . "നിഷ്ക്കളങ്കതയിൽ നിന്ന് വരുന്ന ഇത്തരം കമ്മ്യൂണിസ്റ്റ് വിരോധവും" ചെളി വാരി എറിയലും ഇന്ന് കൂടി വരുന്നു . ഇതാണ് കാ ജ സം സ എന്ന കഥയുടെ രാഷ്ട്രീയ പ്രസക്തി .


  • Hard cover ₹100

  • Number of Pages: 80
  • Category: Stories
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-948927-6-2

Reviews

  • Sudha Saji

    A good read

  • Super Admin

    nice work

Book has been added to the cart

View Cart