Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Marthandavarma

By C.V. Ramanpillai

(No rating)

Marthandavarma

തിരുവിതാംകൂര്‍ രാജസ്ഥാനത്തിന് ഭീഷണിയായി വളര്‍ന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ സംഘടിതശക്തി തകര്‍ത്ത് മാര്ത്താണ്ഡവര്‍മ്മ അധികാരം ഉറപ്പിക്കുന്നതാണ് മലയാളത്തിലെ ആദ്യത്തെ ചരിത്രനോവലായ മാര്‍ത്താണ്ഡവര്‍മ്മയുടെ പശ്ചാത്തലം. സ്തോഭജനകവും സംഘര്‍ഷ രിതവുമായ അന്തരീക്ഷസൃഷ്ടിയിലൂടെ നോവല്‍ ശില്പത്തിന്‍റെ കലാത്മകത ആഴത്തില്‍ അനുഭവപ്പെടുത്താന്‍ സി.വി.യുടെ ആഖ്യാനതന്ത്രത്തിന് കഴിയുന്നു.


  • Hard cover ₹460

  • Number of Pages: 368
  • Category: Novel
  • Publishing Date:29-09-2022
  • Publisher Name:Pachamalayalam Books
  • Language:Malayalam
  • ISBN:978-93-91935-76-4

Reviews

No reviews

Book has been added to the cart

View Cart