Nijananda Vilasam
By Sri Chattambi Swamikal
(No rating)
വ്യാസതുല്യനായ ഒരു മഹര്‍ഷിശ്രേഷ്ഠന്‍റെ നിവൃതിദായകമായ പ്രൗഢകൃതിയാണ് നിജാനന്ദവിലാസം. വേദാന്തത്തിലെ പുകഴ്‌പെറ്റ ഉപനിഷദ്‌രഹസ്യങ്ങള്‍ അപരോക്ഷദര്‍ശനമായി ഈ ഗ്രന്ഥത്തില്‍ മുഴങ്ങുന്നു. സര്‍വ്വതന്ത്ര സ്വതന്ത്രനായി വിരാചിച്ച ഒരു മഹാത്മാവ്, സത്യാന്വേഷികള്‍ക്കും ജിജ്ഞാസുക്കള്‍ക്കുമായി പകര്‍ന്നു വച്ച കാരുണ്യാനുഗ്രഹമായ ദാര്‍ശനിക കൃതിയുടെ പുതിയ പതിപ്പ്.
- Hard cover ₹140
- Softcopy ₹28
- Number of Pages: 92
- Category: Spiritual
- Publishing Date:15-03-2024
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-81-19799-26-8