Aathmavil Pranayathinu Theekoluthuka (2nd Edition)
By Jayan Madathil
(No rating)
സംഗീതം നിറഞ്ഞ വാക്കുകള്‍കൊണ്ട് കൃതികളുടെ ആത്മാവിലേക്ക് നടത്തുന്ന അതിസൂക്ഷ്മ തീര്‍ത്ഥാടനമാണ് പ്രണയത്തിന്‍റെ സുഗന്ധം നിറഞ്ഞ ഈ കൃതി. സാഹിത്യകൃതികളുടെ സൗന്ദര്യാത്മക തലങ്ങളെ തൊട്ടറിയാനും അതോടൊപ്പം അവ മുന്നോട്ടുവെയ്ക്കുന്ന മനുഷ്യാവസ്ഥകളെ ചര്‍ച്ചചെയ്യാനും ശ്രമിക്കുന്ന രചന. സിദ്ധാന്തങ്ങളുടെ കുരുക്കുകളില്‍ കുടുങ്ങാതെ, എഴുത്തിനെ അതിന്‍റെ സൂക്ഷ്മതയിലും സമഗ്രതയിലും കാണാനുള്ള കഴിവാണ് ഈ കൃതിയിലെ രചനകളെ വ്യത്യസ്തമാക്കുന്നത്. രണ്ടാം പതിപ്പ്.
- Hard cover ₹170
- Softcopy ₹34
- Number of Pages: 142
- Age Group: Above 17
- Category: Essays
- Publishing Date:05-08-2022
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-91935-74-0