Manasu Pookkunna Kalam
By SURENDRAN SREEMOOLANAGARAM
(No rating)

ദൈവം തൊട്ട ഭാഷയുള്ള ഹൃദയങ്ങളിലാണ് ശബ്ദാര്‍ത്തസമുന്നയമായ സാഹിത്യത്തിന്റെ പിറവി. ദൈവം ചൊരിയുന്ന വാക്കുകള്‍ കഥയായും കവിതയായും നോവലായും ഇതരസാഹിത്യരൂപമായി ഇതള്‍ വിരിയുന്നു. ലക്ഷ്യവേധിയായ, നന്മയുടെ മണമുള്ള ഒരുകൂട്ടം മികച്ച കഥകളുടെ ഈ പുസ്തകം കഥ പൂക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്നു.
- Hard cover ₹220
- Softcopy ₹44
- Number of Pages: 145
- Category: Stories
- Publishing Date:10-04-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-70-1