Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Mashi Thodatha Kathukkal

By Sandhya E

(No rating)

Mashi Thodatha Kathukkal

മേല്‍വിലാസത്തിലേക്ക് വരുന്ന എഴുത്തുകള്‍ കേവലം കത്തുകള്‍ മാത്രമല്ല. വായിച്ചു തീരാത്ത, താലോലിച്ച് മതിയാകാത്ത ഘനശ്യാമത്തിന്‍റെ ഒരു തുണ്ട് അവ ഉള്ളില്‍ ഒളിപ്പിക്കുന്നുണ്ട്. ആഴമളക്കാനാവാത്ത, പൂര്‍ണമായും പകരാനാകാത്ത അതിശയ സൗന്ദര്യം ഓരോ കുറിമാനത്തിലുമുണ്ട്. വിട്ടൊഴിയാന്‍ വിസമ്മതിക്കുന്ന സ്‌നേഹവായ്പിന്‍റെ ഈര്‍പ്പം അവ പേറുന്നു. ഹൃദയ സംഗീതിക എന്നു വിശേഷിപ്പിക്കാവുന്ന ഈ അപൂര്‍വസമാഹാരം നാട്ടിടവഴികളില്‍ വീണ നിലാവെട്ടമാണ്.


  • Hard cover ₹450
  • Softcopy ₹90

  • Number of Pages: 323
  • Category: Memories
  • Publishing Date:22-06-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-45-6

Reviews

No reviews

Book has been added to the cart

View Cart