Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Verum Varthamanangal

By Vijayakumar.R, Chitharal

(No rating)

Verum Varthamanangal

ലളിതകോമളപദാവലികള്‍ കോര്‍ത്തൊഴുകുന്ന കാവ്യകല്ലോലിനി... അതത്രെ ഈ പുസ്തകത്തിലെ കവിതകള്‍. മനുഷ്യാവസ്ഥയുടെ ബാല്യ- കൗമാര- വാര്‍ദ്ധക്യപകര്‍ച്ചകള്‍ ഇതില്‍ ഉടനീളം കവി വിതറിയിട്ടിരിക്കുന്നു. വേനലില്‍ പൂക്കുന്ന കണിക്കൊന്ന പകരുന്ന കാഴ്ചയുടെ മനോഹാരിത ഇതിലെമ്പാടുമുണ്ട്. ദൈവനിഷേധത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും വചനങ്ങളും ഈ കവിതകളില്‍ മുഴങ്ങുന്നു. മിഴിയും കരളും ഹൃദയവും തൊടുന്ന ഈ കാവ്യഭാവന ഒറ്റപ്പെട്ട കവിമനസ്സിന്റെ ഉണര്‍ത്തുപാട്ടാകുന്നു വെറും വര്‍ത്തമാനങ്ങളില്‍...


  • Hard cover ₹130
  • Softcopy ₹26

  • Number of Pages: 86
  • Category: Haikku
  • Publishing Date:15-04-2024
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:978-81-19799-23-7

Reviews

No reviews

Book has been added to the cart

View Cart