Aadibhasha
By Sri Chattambi Swamikal
(No rating)
ആദ്യം മനുഷ്യനുണ്ടാകുന്നിടത്ത് ആയിരിക്കും ആദ്യം ഭാഷ ഉണ്ടാകുന്നത്. അങ്ങനെ ഒന്നാമതായി ഉണ്ടാകുന്ന ഭാഷ ശേഷിക്കുന്നവയുടെ മാതൃഭാഷയും ആയിരിക്കും. സിംഹളം തുടങ്ങിയ ദക്ഷിണദേശങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ഭാഷയുടെ പൂര്‍വ്വരൂപമായ പ്രാചീന ദ്രാവിഡ ഭാഷയായിരുന്നു ലോകത്തിലെ ആദിഭാഷയെന്നും അതുതന്നെയാണ് മറ്റെല്ലാഭാഷകളുടെയും ജനയത്രിയെന്നും അനുമാനിക്കാം. ആദിഭാഷയുടെ മൂലവും ഉല്‍പ്പത്തിയും സംസ്‌കാരവും സംബന്ധിച്ച് ചട്ടമ്പിസ്വാമികളുടെ മൊഴിമുത്തായ അപൂര്‍വ്വഗ്രന്ഥത്തിന്‍റെ പുതിയ പതിപ്പ്.
- Hard cover ₹190
- Softcopy ₹38
- Number of Pages: 126
- Category: Spiritual
- Publishing Date:15-03-2024
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-81-19799-26-8