Raamaraaja Bahadoor
By C.V. Ramanpillai
(No rating)

'വാക്കിന്‍റെ വീരഭടന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സി.വി.രാമന്‍പിള്ളയുടെ വിഖ്യാത നോവലാണ് രാമരാജബഹാദൂര്‍. അഭിമാനംകൊണ്ട് ശിരസ്സുയര്‍ത്തിപ്പിടിക്കണമെന്നും പൌരുഷംകൊണ്ട് വിജയം വെട്ടിപ്പിടിക്കണമെന്നും വിശ്വിസിച്ചിരുന്ന ഒരു കാലഘട്ടത്തെ' തന്‍റെ ഭാവനയും ചരിത്രവും കൂട്ടിക്കലര്‍ത്തി പുന:സൃഷ്ടിക്കുകയാണ് സി.വി. ടിപ്പുവിന്‍റെ പടയാട്ടവും അജിതസിംഹന്‍റെ ചരിത്രവും പ്രളയവും ദേശകാലപ്പെരുമകളുംകൊണ്ട് സംഭര്‍ഷഭരിതവും വിസ്മയകരവുമായ അനുഭവമായി മാറുന്ന രാമരാജബഹദൂര്‍ മലയാളത്തിലെ എക്കാലത്തെയും മകച്ച ക്ലാസിക്കുകളിലന്നാണ്.
- Hard cover ₹690
- Number of Pages: 552
- Age Group: Above 17
- Category: Novel
- Publishing Date:08-08-2022
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-94261-30-3