Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Dharmaraja

By C.V. Ramanpillai

(No rating)

Dharmaraja

തീരങ്ങളും ആകാശവുമില്ലാത്ത ഭാവനകൊണ്ട് ചരിത്രവസ്തുതകളെ പുനരാഖ്യാനം ചെയ്ത സി.വി.രാമന്‍‍‍ പിള്ളയുടെ വിഖ്യാത നോവല്‍. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തില്‍‍ എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമികളായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി നടത്തുന്ന ഗൂഢനീക്കങ്ങളും അതിന്‍റെ പരിണതികളുമാണ് നോവലിന്‍റെ ഇതിവൃത്തം. ആകാംഷാഭരിതവും സംഘര്‍ഷജനകുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ മു്നോട്ട് പോകുന്ന ധര്‍മരാജ നമ്മുടെ നോവല്‍സാഹിത്യത്തിലെ ക്ലാസിക് ആണ്.


  • Hard cover ₹580

  • Number of Pages: 458
  • Age Group:  Above 17
  • Category: Novel
  • Publishing Date:12-08-2022
  • Publisher Name:Pachamalayalam Books
  • Language:Malayalam
  • ISBN:978-93-94261-32-7

Reviews

No reviews

Book has been added to the cart

View Cart