Hrudayaragangal
By SURENDRAN SREEMOOLANAGARAM
(No rating)

കാലം കാത്തിരിക്കുന്ന കുറച്ചു വരികളാണ് ഏത് കവിയുടെയും ഈടുവയ്പ്പ്. ജീവിതതത്ത്വചിന്തയായും ഉണര്‍ത്തുപാട്ടായും അത് ആസ്വാദക മനസ്സുകളെ തൊടുന്നു. ജീവിതസത്ത ചേര്‍ത്തു തുന്നിയ ഒരു പിടി കവിതകളാണ് സുരേന്ദ്രന്‍ ശ്രീമൂലനഗരത്തിന്റേത്. സൂക്ഷ്മനിരീക്ഷണം, പ്രതിഭയുടെ സ്ഫുരണം, ബിംബങ്ങളുടെ താളമേളനം ഇവയൊക്കെ ഈ കവിതകളില്‍ തളിര്‍നാമ്പുപോലെ തലനീട്ടുന്നു.
- Hard cover ₹150
- Softcopy ₹30
- Number of Pages: 95
- Category: Poems
- Publishing Date:10-04-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-43-5