Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Indulekha

By Oyyarathu Chanthumenon

(No rating)

Indulekha

മലയാള ഭാഷാസാഹിത്യത്തില്‍ സുവര്‍ണ സിംഹാസനത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട നോവല്‍. ഒയ്യാരത്ത് ചന്തുമേനോന്റെ പൊന്‍തൂലികയില്‍ പിറന്ന ഇന്ദുലേഖ, ഒരു അനശ്വരപ്രണയഗാഥയുടെ വികാരാര്‍ദ്രമായ ആവിഷ്‌കാരമാണ്. 20 ഓളം അദ്ധ്യായങ്ങള്‍... ധാരാളം കഥാപാത്രങ്ങള്‍.... നമ്മുടെ വായനാസംസ്‌കാരത്തിന് ഭാവുകത്വപരമായ നവീനത സമ്മാനിച്ച ഇന്ദുലേഖയുടെ നവീനപതിപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷം പച്ചമലയാളം ക്‌ളാസിക് പരമ്പരയിലൂടെ....


  • Hard cover ₹550
  • Softcopy ₹110

  • Number of Pages: 358
  • Category: Novel
  • Publishing Date:28-03-2024
  • Publisher Name:Pachamalayalam Books
  • Language:Malayalam
  • ISBN:978-81-19799-56-5

Reviews

No reviews

Book has been added to the cart

View Cart