Thiraskritham
By Elavoor Sreekumar
(No rating)
ഏറ്റവും മികച്ച പത്തു പുസ്തകങ്ങളിലൊന്നായി മലയാളമനോരമ തെരഞ്ഞെടുത്ത കഥാസമാഹാരത്തിന്‍റെ പുതിയ പതിപ്പ്. കഥയുടെ സാമ്പ്രദായികഘടനകളെ നിരാകരിച്ചുകൊണ്ട് ചെറുകഥാ സാഹിത്യത്തില്‍ പുതിയൊരു കുതിപ്പിനുള്ള സാദ്ധ്യകള് തുറന്നിട്ട ഈ കൃതി പ്രമേയത്തിലും ആവിഷ്കാരത്തിലും ഉടനീളം വ്യത്യസ്തത പുലര്ത്തുന്നു. കെ.പി.അപ്പന്‍റെ അവതാരികയും കെ.പി. രാമനുണ്ണിയുടെ പഠനവും.
- Hard cover ₹130
- Softcopy ₹26
- Number of Pages: 104
- Age Group: Above 17
- Category: Stories
- Publishing Date:08-08-2022
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-91935-72-6