Yathrayil Pathinja Kayyoppukal
By Ashnashin
(5 rating)

യാത്രയിൽ പതിഞ്ഞ കൈയ്യൊപ്പുകൾ കാറ്റിൻറെ കാഹളത്തിനൊപ്പം ചേർന്നുടലെടുക്കുന്ന ഓളപ്പരപ്പുകളും , വിണ്ടുകീറിയ ദിശകളുടെയെല്ലാം ഊർന്നൊഴുകിയ നീർച്ചാലുകളും നിലയ്ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന സമയ സൂചികളും തൊട്ടാൽ മയങ്ങുന്ന തൊട്ടാവാടികളുമെല്ലാം കഥാപാത്രങ്ങളാകുന്ന കഥകൾ.
- Hard cover ₹125
- Number of Pages: 120
- Category: Stories
- Publishing Date:09-11-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam