Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Yathrakal Nattilum Marunadukalilum

By Dr. P. K. Radhamani

(No rating)

Yathrakal Nattilum Marunadukalilum

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? അന്യ സംസ്ഥാന യാത്രകളാവട്ടെ, അന്യദേശ യാത്രകളാവട്ടെ യാത്രകൾ ഇഷ്ടപ്പെടുന്നവർ എപ്പോഴും അതിനായി കാത്തിരിക്കുന്നു. പരാധീനതകൾ പിറകോട്ട് വലിക്കമ്പോഴും യാത്ര ഒഴിയാബാധപോലെ മനസ്സിൽ കൊണ്ടുനടക്കുന്നവരുണ്ട്. വിപരീത പരിതസ്ഥിതികളിലും അവരുടെ കാലുകൾ മുന്നോട്ടു തന്നെ ചലിക്കും. ഈ പീഡാനുഭവ കാലത്ത് ബന്ധനസ്ഥരായി അടച്ചിരിക്കുന്ന അവസ്ഥയിലും യാത്രകൾക്കായി നാം കാത്തിരിക്കുന്നു . യാത്രാ സ്വപ്നങ്ങളുമായി കാത്തിരിക്കുന്നവർക്കായി ഗതകാല യാത്രാനുഭവങ്ങൾ സമ്മാനിക്കുന്നു ഈ പുസ്തകം. ദേശത്തിനകത്തും പുറത്തുമായുള്ള ചില യാത്രാനുഭവങ്ങൾ ഇതിൽ വായിക്കാം ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, മൗറീഷ്യസ്, ബാലി, തായ്ലൻഡ് എന്നീ വിദേശരാജ്യങ്ങളിലും കശ്മീർ, സിക്കിം, അലഹബാദ്, അസം എന്നീ ഭാരതീയ സംസ്ഥാനങ്ങളിലൂടെയും ഒരു സഞ്ചാരം.


  • Hard cover ₹160
  • Softcopy ₹30

  • Number of Pages: 126
  • Category: Travelogue
  • Publishing Date:16-06-2021
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart