Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

X Ennoral

By V Suresan

(No rating)

X  Ennoral

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ വി.സുരേശന്റെ ഇരുപത്തിമൂന്നാം കൃതി. ജീവിതത്തിന്റെ കടലിനെ മഷിപ്പാത്രമാക്കാന്‍ ശേഷിയുള്ള പ്രതിഭയാണ് ഈ എഴുത്തുകാരന്‍ എന്ന് ഈ കൃതി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ആദ്യ പകുതിയിലെ ഹാസ്യം കഴിഞ്ഞാല്‍ പിന്നെയെത്തുന്നത് പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഗൗരവക്കൂടാരത്തിലാണ്. ആകാംക്ഷയോടെ വായിക്കാവുന്ന വാങ്മയ ചിത്രങ്ങള്‍ നിറഞ്ഞ ഈ കൃതി വായനക്കാരുടെ മനസ്സില്‍ കാലത്തിന്റെ വസന്തചിഹ്നങ്ങള്‍ വരച്ചിടുന്നു.


  • Hard cover ₹190

  • Number of Pages: 120
  • Category: Fiction
  • Publishing Date:17-04-2026
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:978-93-6337-743-1

Reviews

No reviews

Book has been added to the cart

View Cart