Viswamithran
By K. Vasudevan
(No rating)
ഇതിഹാസപ്രസിദ്ധമായ കഥാപാത്രമാണ് വിശ്വാമിത്രൻ. രാജശക്തിയേക്കാൾ കരുത്ത് തപശ്ശക്തിയ്ക്കാണെന്നു തിരിച്ചറിഞ്ഞ വിശ്വാമിത്രൻ തപ൦ ചെയ്തു മഹർഷിയായി. ശുനശേഫനെ ബലിക്കല്ലിൽ നിന്നു മോചിപ്പിച്ച വിശ്വാമിത്രൻ സത്യഹരിശ്ചന്ദ്രന്റെ ജീവിതം അകാരണമായ ദ്രോഹബുദ്ധിയോടെ തകർത്തു കളഞ്ഞു. മധുരോദാരമായ ഭാവഭ൦ഗി നിറഞ്ഞ ഈ നോവൽ അനായാസമായി വായിച്ചു പോകാവുന്നതാണ്.
- Hard cover ₹400
- Softcopy ₹80
- Number of Pages: 328
- Category: Novel
- Publishing Date:15-09-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
