Vismaya Keralam
By Joseph V.C
(5 rating)
"വിസ്മയകേരള"ത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും ചരിത്രപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും അടയാളപ്പെടുത്തലുകള്‍. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെയും വാസ്തുവിദ്യയെയും മനോഹരകാഴ്ചകളെയും അടുത്തറിയാനും അനുഭവത്തില്‍ നിറയ്ക്കുവാനും ഓരോ യാത്രികനും ഒപ്പം കരുതേണ്ട വിസ്മയ പുസ്തകം.
- Hard cover ₹390
- Number of Pages: 272
- Category: Tour Guide
- Publishing Date:26-11-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-504-8