Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Vishavriksham

By Bankim Chandra Chatterjee

(No rating)

Vishavriksham

വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ വിഖ്യാത കൃതികളിലൊന്ന്. ആധുനിക കാലഘട്ടത്തിലെ ഹിന്ദുവിന്റെ അകൃത്രിമമായ ജീവിതചര്യകളാണ് ഇതിവൃത്തം. ഹിന്ദു സമുദായത്തിന് ശൈശവവിവാഹം ആകാമെന്ന് ബോധ്യമുണ്ടായിരുന്നു എന്ന് ഇതിലെ ദേവേന്ദ്രന്‍ എന്ന കഥാപാത്രം തെളിയിക്കുന്നു. ഹിന്ദുവും ബംഗാളിയും എന്ന നിലയില്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭ്രമം ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന് വിഷവൃക്ഷം സ്പഷ്ടമാക്കുന്നു.


  • Hard cover ₹300
  • Softcopy ₹60

  • Number of Pages: 205
  • Category: Novel
  • Publishing Date:28-05-2024
  • Publisher Name:Pachamalayalam Classics
  • Language:Malayalam
  • ISBN:978-93-6337-751-6

Reviews

No reviews

Book has been added to the cart

View Cart