Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Vimal

By M.S. Shaiju

(No rating)

Vimal

ഒറ്റയിരുപ്പില്‍ തന്നെ വായിച്ച് തീര്‍ക്കാവുന്ന വിധം ലളിതവും മനോഹരവുമായ ഒരു ബാലസാഹിത്യനോവലാണിത്. ഓരോ അധ്യായങ്ങളും ആകാംക്ഷയുടെ രസച്ചരടുകള്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. ബാലസാഹിത്യത്തിന്റെ ഭാഷയും ഘടനയും ഒട്ടും ചോര്‍ന്ന് പോകാതെ നിലനില്‍ക്കുമ്പോഴും യുക്തിഭദ്രവും രസാവഹവുമായ ഒരാഖ്യാനശൈലിയിലാണ് ഇത് രചിച്ചിരിക്കുന്നത്. ബാല്യകുതൂഹലങ്ങളെ നര്‍മത്തോടെയും ചിന്താപരമായ ഉള്‍ക്കാമ്പോടെയും അവതരിപ്പിച്ചിരിക്കുകയാണ് ഈ ബാലസാഹിത്യനോവലില്‍.


  • Hard cover ₹150
  • Softcopy ₹30

  • Number of Pages: 88
  • Category: Children's Novel
  • Publishing Date:08-10-2024
  • Publisher Name:MASHI BOOKS
  • Language:Malayalam
  • ISBN:978-93-6337-843-8

Reviews

No reviews

Book has been added to the cart

View Cart