Vilayidunnathile Suthravakyamgal
By Chandrababu Panangadu
(No rating)

ഒരു മഹാകമ്പോളമായി തുറന്നുപോയ ലോകത്ത് വില്‍ക്കാന്‍ ഒന്നുമില്ലാത്തവര്‍ സ്വയം വില്‍പനച്ചരക്കായി തീരുമ്പോള്‍ നിലനില്‍പ്പിനായി പുതിയ സൂത്രവാക്യങ്ങള്‍ നിര്‍മ്മിക്കേണ്ടിവരുന്നു. നമ്മുടെ സംസ്കാരത്തിന്‍റെ പുതുപുത്തന്‍ നാട്യങ്ങള്‍ക്കും ഇത്തിരിപ്പോന്ന അറിവുകള്‍ക്കും നേരെയുള്ള തികഞ്ഞ പരിഹാസമാണ് ഈ നോവല്‍.
- Hard cover ₹150
- Softcopy ₹30
- Number of Pages: 116
- Age Group: Above 17
- Category: Novel
- Publishing Date:31-10-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-57-0