Vijayarekhakal
By Elavoor Sreekumar
(No rating)

പ്രതിസന്ധികളെ തരണം ചെയ്യാനും ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണാനും പ്രേരിപ്പിക്കുന്ന കൃതി. ജീവിതം വലിയൊരു ചോദ്യചിഹ്നമാകുമ്പോള്‍ പ്രായോഗികമതികള്‍ പിന്തിരിഞ്ഞോടുകയല്ല, അതിനെ നേരിടുകയാണ് ചെയ്യുന്നത്. നമ്മുടെ യഥാര്‍ത്ഥശക്തി തിരിച്ചറിയുകയും നമ്മില്‍ത്തന്നെ വിശ്വാസമുള്ളവരാവുകയും ചെയ്യുമ്പോഴാണ് വിജയത്തിന്‍റെ വഴി തെളിയുന്നത്. ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പ്രചോദനാത്മക കൃതി.
- Hard cover ₹135
- Number of Pages: 108
- Category: Life experiences
- Publishing Date:19-10-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam