Veritta Chintha Dharakal
By K K PADMANABHA PILLAI
(No rating)

തെളിഞ്ഞ ചിന്താരീതിയും സൂക്ഷ്മമായ നിരീക്ഷണപാടവവും ഈ കൃതിയിലെ ഓരോ ലേഖനത്തെയും പാരായണക്ഷമമാക്കുന്നു. സാഹിത്യത്തോടൊപ്പം സാമൂഹ്യ പ്രശ്‌നങ്ങളും പ്രചോദനാത്മകരചനകളും ഉള്‍ക്കൊള്ളുന്ന ഈ സമാഹാരത്തിന്‍റെ അന്തര്‍ധാരയായി നിലകൊള്ളുന്നത് ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയുമാണ്. കാലിക പ്രധാനവും വിജ്ഞാനപ്രദവുമായ പന്ത്രണ്ട് ലേഖനങ്ങള്‍.
- Hard cover ₹220
- Softcopy ₹44
- Number of Pages: 136
- Category: Poems
- Publishing Date:03-08-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-62-3