Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Venalthuruth

By Liju Jacob

(No rating)

Venalthuruth

കാലോചിതമായ മാറ്റങ്ങള്‍ തൂലികത്തുമ്പില്‍ മറഞ്ഞിരി പ്പുണ്ടെങ്കിലും നഗ്നയാഥാര്‍ത്ഥ്യങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് വേനല്‍ത്തുരുത്ത് ഊര്‍ന്നിറങ്ങുന്നത്. വാനക്കാരുടെ മനസ്സിലേക്ക് കനലായി പടര്‍ന്നുകയറുന്ന അതിവൃത്തവും ആവിഷ്കരണത്തിലെ ലാളിത്യവും ഈ കൃതിയെ വളരെവേഗം അനുവാചക ഹൃദയത്തിലേക്ക് അടുപ്പിക്കുന്നു.


  • Hard cover ₹140
  • Softcopy ₹28

  • Number of Pages: 87
  • Category: Stories
  • Publishing Date:14-09-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-90-6

Reviews

No reviews

Book has been added to the cart

View Cart