Vellipallaku
By Mohankumar. S. Kuzhithura
(No rating)
തമിഴ് സാഹിത്യത്തിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെ വേറിട്ടരീതിയില്‍ നോക്കി കാണുന്ന പുലവര്‍ കെ.രവീന്ദ്രന്‍റെ 'വെള്ളിപ്പല്ലക്ക്' എന്ന നോവലിന്‍റെ മലയാള പരിഭാഷ. രാജവാഴ്ചയും കമ്പറും അംബികാവതി-അമരാവതി പ്രണയകഥയും ചോളചേര രാജ്യങ്ങളുടെ പ്രകൃതിഭംഗിയുമൊക്കെ ഇതള്‍ വിരിയുന്ന നോവല്‍. വായനക്കാരെ മനസിന്റെ പല്ലക്കിലേറി യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന നോവല്‍.
- Hard cover ₹120
- Softcopy ₹24
- Number of Pages: 90
- Age Group: Above 17
- Category: Novel
- Publishing Date:22-07-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-21-1