Veettile Pokathirikkan Enthu Cheyyanam
By Chandrababu Panangadu
(No rating)

സമകാലിക ജീവിതത്തെ ദുസ്വപ്ന തുല്യമായി ആവിഷ്കരിക്കുന്ന പുസ്തകമാണ് 'വീട്ടിൽ പോകാതിരിക്കാൻ എന്തു ചെയ്യണം'. ആദിയിൽ ഉപേക്ഷിച്ചു പോന്ന വീട്ടിലേക്ക് ഒരിക്കലും തിരികെ പോകാൻ ആകാത്ത, ജന്മം ലഭിച്ച വീട്ടിൽ ചിരകാലം കഴിയാൻ ആവാത്ത, ആട്ടി പുറത്താക്കുമ്പോൾ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന ഗൃഹം ഏതെന്നറിയാത്ത നിസ്സാരനായ മനുഷ്യന്‍റെ വൈവിധ്യമാർന്ന കഥകൾ. വ്യത്യസ്തമായ ജീവിതങ്ങളുടെ കലാത്മകമായ ആവിഷ്കാരങ്ങൾ.
- Hard cover ₹175
- Number of Pages: 134
- Category: Stories
- Publishing Date:22-12-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-91935-22-1