Vava
By Vineetha Babu
(No rating)

പത്തിലൊരു പെൺകുരുന്ന് പിറന്നുവീഴുന്നത് ശവംതീനികളുടെ കരങ്ങളിലേക്കാണ്. ഇരുകാലി മൃഗങ്ങളുടെ കാമഭ്രാന്തിൽ ഒരുതുടം ചോരയും കണ്ണീരും ആയി പൊലിഞ്ഞുപോയവരെത്ര..? അതിജീവനത്തിന്റെ മുൾക്കിരീടവും പേറി ശേഷിച്ച ജീവിതം തന്നെ ബലികൊടുത്തവരെത്ര..? അവരിൽ ഒരാൾ മാത്രമാണ് ഏഴാം വയസ്സിൽ രണ്ടാനച്ഛന്റെ കാമഭ്രാന്തിലൊരു ഇയാംപാറ്റ പോലെ ഉരുകി വീണ വാവ. വാവ ഒരു പെണ്ണിന്റെ കഥയല്ല ആത്മാവിന്റെ അസ്തിത്വം നഷ്ടപ്പെട്ട ഓരോ പെണ്ണിനെയും കഥയാണ്.
- Hard cover ₹425
- Softcopy ₹100
- Number of Pages: 340
- Category: Novel
- Publishing Date:11-10-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam