Vashyam
By A P Jyothirmai
(No rating)
പ്രണയശാന്തതയുടെ താഴ്വരയായ മാഴ്കര എന്ന ദേശം. അവിടെ കിരീടം വയ്ക്കാത്ത രാജാവായ അർജ്ജുൻ. ഒരു നാൾ അയാളെ കാണാൻ ഒഴുകുന്ന താരുണ്യം പോലെ ഒരു പെണ്ണ് എത്തുന്നു. ഏത് തൊഴിലാളിയെയും വെല്ലുന്ന ഒരു മനുഷ്യറോബോട്ട് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുകയാണ് അവളുടെ ലക്ഷ്യം. വളരെ പെട്ടെന്ന് അവൾ തമ്പ്രാന്റെ മനം കവരുന്നു. രതിമന്മഥക്ഷേത്രവും ശരണ്യയും കുങ്കനാശാരിയും സുമംഗലാമ്മയുമൊക്കെ കഥാഗതിയിൽ അവഗണിക്കാനാവാത്ത സാന്നിധ്യമാകുന്നു. കൃതഹസ്തയായ ഒരു എഴുത്തുകാരിയുടെ വശ്യസുന്ദരവും പരായണക്ഷമവുമായ മറ്റൊരു രചന.
- Hard cover ₹180
- Softcopy ₹36
- Number of Pages: 142
- Category: Fiction
- Publishing Date:03-01-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-91935-21-4