Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Vasantham Veendum

By Chirakkara Madhu

(No rating)

Vasantham Veendum

മനുഷ്യജീവിതത്തിലെ ഭൗതിക- ലൗകിക പരിസരത്തെ വ്യത്യസ്ത കാഴ്ചപ്പാടില്‍ നോക്കിക്കാണാനുള്ള ശ്രമമാണ് വസന്തം വീണ്ടും. ജീവിത പങ്കാളിയുടെ താല്പര്യങ്ങള്‍ മാനിക്കാത്ത അനിൽ. മനസിനിഷ്ടപ്പെട്ട വിനയനുമായി വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേരുന്ന ശാലിനി. ഭര്‍ത്താവിന്‍റെ അകാല വേര്‍പാട് ഉള്ളിലൊതുക്കി കുടുംബത്തിനുവേണ്ടി പാടുപെടുന്ന ജയന്തി. വിനയന്‍റെ ഭാര്യ ജയ.....എല്ലാവരും നാം നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ തന്നെ. അവതരണത്തിലും ആഖ്യാനത്തിലും സവിശേഷ പുതുമ നിലനിര്‍ത്തുന്ന നോവല്‍


  • Hard cover ₹120
  • Softcopy ₹24

  • Number of Pages: 98
  • Category: Novel
  • Publishing Date:08-12-2021
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-91935-12-2

Reviews

No reviews

Book has been added to the cart

View Cart