Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Varnappakittu

By Mohankumar. S. Kuzhithura

(No rating)

Varnappakittu

കവി, വിവര്‍ത്തകന്‍, കഥാകൃത്ത്, ബഹുഭാഷാപണ്ഡിതന്‍, തമിഴ്-മലയാള ഭാഷാ വിവര്‍ത്തകന്‍ എന്നീ ബൗദ്ധിക മേഖലകളില്‍ പ്രശസ്തനായ മോഹന്‍കുമാര്‍ എസ്. കുഴിത്തുറയുടെ കാവ്യസമാഹാരം. സാമൂഹ്യവീക്ഷണവും ദര്‍ശന സന്ദേശവുമാണ് ഈ കവിതകളുടെ സവിശേഷത. രൂപഭദ്രതയും ഭാഷാഭദ്രതയും തികഞ്ഞ ഭാവസൗന്ദര്യത്തിന്‍റെ സൃഷ്ടികളാണ് ഇതിലെ കവിതകള്‍. ഛന്ദസുണ്ട്, താളവും ലയവും സംഗീതവുമുണ്ട്. പ്രത്യാശയുടെയും പ്രസാദാത്മകതയുടെയും മഴവില്‍ത്തിളക്കമുള്ള കാവ്യപുസ്തകം.


  • Hard cover ₹110
  • Softcopy ₹22

  • Number of Pages: 72
  • Category: Poems
  • Publishing Date:19-09-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19183-95-1

Reviews

No reviews

Book has been added to the cart

View Cart