Varnamozhikal
By SUNANDA THIRUPURAM
(No rating)
വാക്കുകളും വര്‍ണങ്ങളും ചേര്‍ന്നൊരുക്കുന്ന കവിതയുടെ സൗമ്യസാഗരമാണ് വര്‍ണമൊഴികള്‍. പ്രകൃതിയുടെ ലോലഭാവങ്ങളും ജീവിതത്തിന്‍റെ വര്‍ണവൈവിധ്യവും കാവ്യഭാവനയിലുണ്ടാക്കുന്ന അനുരണനങ്ങള്‍ ആത്മാവിഷ്‌കാരങ്ങളായി മാറുന്നു. കവിതയുടെ പാരമ്പര്യസരണികളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചൊഴുകിപ്പരക്കുന്ന ഈ കവിതകളില്‍ ആര്‍ദ്രതയുടെ നനവും കിനാവിന്‍റെ ദീപ്തിയും ഓര്‍മകളുടെ നിലാവും നിറഞ്ഞുനില്‍ക്കുന്നു.
- Hard cover ₹140
- Softcopy ₹28
- Number of Pages: 100
- Category: Poems
- Publishing Date:31-01-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-961794-0-3