Vardhakyam Aswadikkam
By Rajeswari Thonnaykkal
(No rating)

മധ്യവയസ്സു പിന്നിട്ട ഓരോ വ്യക്തിക്കും അവനവന്‍റെ വാര്‍ദ്ധക്യത്തെക്കുറിച്ച് ആശങ്കയാണ്, ഭയമാണ്. അത്രയ്‌ക്കേറെ ദയനീയമായ കാര്യങ്ങളാണ് വൃദ്ധരെക്കുറിച്ച് ഓരോ ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. ഈ ചുറ്റുപാടില്‍ വാര്‍ദ്ധക്യം കഴിയുന്നത്ര സുന്ദരമാക്കാന്‍ വേണ്ട ചില നിര്‍ദ്ദേ ശങ്ങളും ചിന്തകളും മുന്‍കരുതലുകളുമാണ് ഈ കൃതിയിലൂടെ പങ്കുവയ്ക്കാന്‍ ശ്രമിച്ചിച്ചിട്ടുള്ളത്. ആകാശവാണിയില്‍ 'സായന്തനം' എന്ന പരിപാടിയില്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള പ്രഭാഷണങ്ങളാണ് ഇവ. മുതിര്‍ന്നവര്‍ക്കും വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ കൃതി ഏറെ പ്രയോജനപ്പെടും.
- Hard cover ₹100
- Softcopy ₹20
- Number of Pages: 74
- Age Group: Above 17
- Category: Essays
- Publishing Date:15-09-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-46-4