Varajeevitham
By Soordas Ramakrishnan
(No rating)

പല കലാകാരന്മാരുടെയും ജീവിതം നാടകീയതയും സംഘര്‍ഷങ്ങളും നിറഞ്ഞതാണ്. മറ്റൊരര്‍ത്ഥത്തില്‍ അവരുടെ ജീവിതം തന്നെ കലാസൃഷ്ടിയാണ്. ചിത്രകാരന്മാര്‍ പാലറ്റില്‍ നിറം ചാലിച്ച് ക്യാന്‍വാസിലേക്ക് ബ്രഷുകൊണ്ട് കോറിയിടുന്ന ഓരോ സ്‌ട്രോക്കിലും ഓരോ ജീവിത കഥയുണ്ട്, ആന്തരിക സംഘര്‍ഷങ്ങളുണ്ട്, ഉള്ളുരുക്കങ്ങളുണ്ട്. ഓരോ ചിത്രത്തിനും ഓരോരോ കഥകള്‍ പറയാനുണ്ട്. ഇത്തരം സൂക്ഷ്മമായ അന്വേഷണത്തിന്‍റെ കലാപരമായ പര്യായമാണ് 'വരജീവിതം.' ക്ലാസിക് കാലം മുതല്‍ ആധുനിക കാലം വരെ പെയിന്‍റിംഗുകളിലൂടെ നമ്മെ വിസ്മയിപ്പിച്ച ലോകോത്തര ചിത്രകാരന്മാരുടെ വിചിത്രജീവിതത്തെ കാവ്യഭംഗിയുള്ള അക്ഷരങ്ങളിലൂടെ വായനക്കാരുടെ ഹൃദയ ഭിത്തിയില്‍ കടുംനിറത്തില്‍ ഗ്രന്ഥകാരന്‍ കോറിയിടുന്നു.
- Hard cover ₹190
- Softcopy ₹38
- Number of Pages: 136
- Category: Study
- Publishing Date:20-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:97881-9183-12