Vangoginu
By MK Harikumar
(No rating)

ലോകചിത്രകലയില്‍ എന്നും ദുര്‍ഗ്രഹവും വിചിത്രവുമായ മനഷ്യാവസ്ഥയായി വേര്‍തിരിച്ച് മനസ്സിലാക്കപ്പെടുന്ന ഡച്ച് പെയിന്‍റര്‍ വിന്‍സന്‍റ് വാന്‍ഗോഗിനെ ചുറ്റിപ്പറ്റി നിര്‍മ്മിച്ച ചില ധാരണകളെ തകര്‍ക്കുകയും കലയുടെ സുവിശേഷം കേള്‍പ്പിക്കുകയുമാണ് ഈ നോവല്‍. കലാകാരന്‍റെ ഉള്ളില്‍ എരിയുന്നതെന്ത് എന്ന് അന്വേഷിച്ചുപോകുന്ന ഈ നോവല്‍ കാലത്തിന്‍റെ തണുത്തുറഞ്ഞ മഞ്ഞുകട്ടയെ വെട്ടിപ്പിളര്‍ന്ന് ആത്മാവിന്‍റെ ഏകാന്തതയെ രക്ഷപ്പെടുത്തുന്നു.
- Hard cover ₹160
- Number of Pages: 96
- Category: Novel
- Publishing Date:21-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-40-4