Vande!Covid
By Dr.N. Sundaresan
(No rating)

ലോകത്താകമാനം മനുഷ്യജീവിതം ദുരിതപൂർണമാക്കിയ കോവിഡ് മഹാമാരി. അത് വിതച്ച കഷ്ടപ്പാടുകളെ അതിജീവിക്കാൻ നമ്മുടെ പക്കലുള്ള ഫലിതബോധം ഉത്തമ ഔഷധമാണെന്ന് തെളിയിക്കുന്ന കഥകളാണ് ഡോ.എൻ. സുന്ദരേശന്റെ 'വന്ദേ ! കോവിഡി'ലുള്ളത്. കോവിഡുമായി പ്രത്യക്ഷത്തിൽ ബന്ധമുള്ള ഈ കഥാക്കൂട്ടത്തിൽ നമ്മുടെ സാംസ്കാരികരംഗവും ശബരിമലയിലെ സ്ത്രീ പ്രവേശവും രാഷ്ട്രീയകാപട്യങ്ങളും കടന്നുവരുന്നുണ്ട്. ജീവിതാവബോധം സമ്മാനിച്ച ഒരു സർഗാത്മകമനസിന്റെ സൂക്ഷ്മവും ഹാസ്യവുമായ ആവിഷ്കാരമാകുന്ന കഥാസമാഹാരം
- Hard cover ₹170
- Number of Pages: 150
- Category: Story Collection
- Publishing Date:12-03-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam