Vakkillakkunnilappan
By Aduthala Jayaprakash
(No rating)
മലയാളമണ്ണിലെ ഋതുക്കളോട് സര്‍ഗ്ഗാത്മകമായി കലഹിച്ച് കവിതകളെഴുതിപ്പോയ ഡി. വിനയചന്ദ്രന്‍ എന്ന പ്രതിഭാസത്തെ സ്വന്തം ചോരയില്‍ അലിയിച്ചു ചേര്‍ത്തെഴുതിയ വാക്കില്ലാക്കുന്നിലപ്പന്‍, വിധവ, ഹരിതഗീതകം തുടങ്ങിയ മനോഹരങ്ങളായ കവിതകളടങ്ങിയ വാങ്മയ സമ്പുടം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 96
- Category: Poems
- Publishing Date:02-11-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-777-6