Vaarakkol
By Leo Tolstoy
(No rating)
'ഒരു പുള്ളിക്കുതിരയായതിന് എന്നെ കുറ്റപ്പെടുത്തിയ മനുഷ്യരുടെ അനീതിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. മാതൃസ്നേഹത്തിന്റെയും പൊതുവില്‍, കായിക സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന സ്ത്രീവര്‍ഗത്തിന്റെ സ്നേഹത്തിന്റെയും അസ്ഥിരതയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. സര്‍വോപരി ഞങ്ങളുടെ ജീവിതവുമായി ഉറ്റബന്ധമുള്ള മനുഷ്യന് എന്നു വിളിക്കപ്പെടുന്ന ആ പ്രത്യേകതരം ജന്തുവിന്റെ വിശേഷഗുണങ്ങളെപ്പറ്റി ഞാന്‍ ചിന്തിച്ചു...' -കുതിരലായവും കുതിരകളും അവയെ പോറ്റി വളര്‍ത്തിയ മനുഷ്യരും കൂടിക്കുഴയുന്ന ഒരു വിചിത്രലോകത്തിന്റെ വിശേഷചിത്രണമായ കഥ.
- Hard cover ₹130
- Softcopy ₹26
- Number of Pages: 62
- Category: Stories
- Publishing Date:08-11-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-189-7