Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Vaako Thokko

By Thottam Rajasekharan

(No rating)

Vaako Thokko

ചിന്തയുടെ ആഴവും നിശിത വിമര്‍ശനത്തിന്റെ അഗ്നിയും ചേര്‍ന്ന ഭാഷയിലാണ് തോട്ടം രാജശേഖരന്‍ എഴുതുന്നത്. അദ്ദേഹത്തിന്റെ തീക്ഷ്ണ വിമര്‍ശനങ്ങളും തുറന്നെഴുത്തുകളും അനുഭവങ്ങളുടെ ഉള്‍ച്ചൂട് പേറുന്നവയാണ്. ധീരമായ വീക്ഷണങ്ങളും നിലപാടുകളുമുള്ള തോട്ടം രാജശേഖരനെ നയിക്കുന്നത് ഉയര്‍ന്ന ധര്‍മ്മബോധവും സത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുമാണ്. അതിനാല്‍ത്തന്നെ ഈ എഴുത്തുകാരന്റെ എഴുത്ത് അനീതിയ്ക്കും അധര്‍മ്മത്തിനും നേരെയുള്ള ഉന്നം പിഴയ്ക്കാത്ത നിറയൊഴിക്കലായിത്തീരുന്നു. തോട്ടം രാജശേഖരന്റെ ഏറ്റവും പുതിയ ലേഖനങ്ങള്‍.


  • Hard cover ₹750

  • Number of Pages: 489
  • Category: Essays
  • Publishing Date:21-04-2026
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-400-3

Reviews

No reviews

Book has been added to the cart

View Cart