Vaakkinte Raajapaatha
By Sarasan Edavanakkadu
(No rating)

വാക്കിന്റെ ഉല്പത്തി നോക്കി പൊരുള്‍പ്പെരുക്കം അനുഭവിച്ച് വാക്ബ്രഹ്മത്തിലെത്താം. സിംഹാവലോകനത്തിന്റെ നിതാന്ത ജാഗ്രത ജീവിത സത്ത കണ്ടെത്തിക്കും. ഭാഷയും സംസ്‌കാരവും ആദ്ധ്യാത്മികതയും ദ്യുതി പരത്തുന്ന ലേഖന രചനകള്‍.
- Hard cover ₹160
- Number of Pages: 100
- Category: Essays
- Publishing Date:04-06-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-978-7