Vaadalle Makkale...
By Manaccadu Najimudeen
(No rating)
കുട്ടികള്‍ കളിക്കാനെത്തിയപ്പോള്‍ വസന്തമായി വിരിഞ്ഞ പൂന്തോട്ടം അവരെ ഓടിച്ചുവിട്ടപ്പോള്‍ വാടിക്കരിഞ്ഞുപോയി. കുഞ്ഞുങ്ങളോട് കൈ വിടാനും ഒറ്റപ്പെടാനും പ്രേരിപ്പിച്ച കോവിഡ്കാലം. ഈ കോവിഡ്കാലത്ത് അകത്തളങ്ങളില്‍ ബന്ധിതരായ മക്കളില്‍ നിരാശയുടെ പുറന്തോട് പൊട്ടിച്ച് പുറത്തേക്ക് വീണ്ടും പറന്നുയരാന്‍ നേരമായെന്ന പ്രതീക്ഷ നല്‍കുന്ന കവിതകളാണ് വാടല്ലേ മക്കളേ... മാരകമായ കൊറോണ കിടക്കയില്‍ വച്ച് രൂപം കൊണ്ട ഈ വരികള്‍ കൂടുതല്‍ അനുഭവവേദ്യമാകുന്നു.
- Hard cover ₹160
- Number of Pages: 96
- Category: Poems
- Publishing Date:28-10-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-192-7
