Uppuppaante Kuyyanakal
By A.B. Reghunathan Nair
(No rating)
മലയാളത്തിന്‍റെ സാഹിത്യഗോപുരമായി, ആരാധകരും ആശ്രിതരും പ്രശംസാഫലകങ്ങള്‍ നല്‍കി 'കള്‍ട്ട്ഫിഗറാ'ക്കി, മാങ്കോസ്റ്റീന്‍ മരച്ചുവട്ടില്‍ പ്രതിഷ്ഠിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ മുഴുവന്‍ കൃതികളെയും ഇഴകീറി വിമര്‍ശിക്കുന്ന പുസ്തകം. ബഷീറിന്‍റെ നാലാംകിട രചനകള്‍പോലും വിശ്വോത്തരമെന്ന അവകാശവാദത്തെ പൊളിച്ചെഴുതുകയും ബഷീര്‍ സാഹിത്യത്തിലെ കൊണ്ടാടപ്പെടുന്ന കൃതികള്‍, കൊമ്പനാനകള്‍ക്ക് നടുവിലെ കുഴിയാനകളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ഈ കൃതി നിര്‍ഭയമായ സൂക്ഷ്മാപഗ്രഥനപഠനത്തിന്‍റെ സാക്ഷ്യപത്രമാണ്. പ്രസിദ്ധീകരിച്ച ഉടന്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തി, മാസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്ന വിഖ്യാതപുസ്തകം മൂന്നുപതിറ്റാണ്ടിന് ശേഷം വീണ്ടും...
- Hard cover ₹300
- Softcopy ₹60
- Number of Pages: 266
- Age Group: Above 17
- Category: Study
- Publishing Date:26-08-2022
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-94261-02-0