Udaya Sooryan Unarunnidam
By Saji Sujilee
(5 rating)
ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും ഭീകരമായ തിരിച്ചടികളെ അതിജീവിച്ച് പുരോഗതിയുടെ പുതിയ ലോകങ്ങൾ സ്വന്തമാക്കിയ സമാനതകളില്ലാത്ത ചരിത്രം പേറുന്ന ജപ്പാൻ ഒരു അത്ഭുത രാജ്യമാണ് . ജപ്പാൻറെ ഭൂപ്രകൃതിയും ജീവിതവും സംസ്കാരവും തൊട്ടറിഞ്ഞെഴുതിയ യാത്ര വിവരണം
- Hard cover ₹300
- Number of Pages: 234
- Category: Travelogue
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:9788194299530