Triple Nine
By Anto Kavalakkade
(No rating)

വടക്കുംനാഥന്‍ ജ്വല്ലറിയിലേക്ക് ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് കോടി വിലയുള്ള 'റെഡ് ഗോള്‍ഡ്' കേരളത്തില്‍ വച്ച് ആരോ തട്ടിയെടുക്കുന്നു. ജ്വല്ലറിയിലെത്തിയ യുവാവിന്‍റെ കൈവശം ഒരു കോടി നല്‍കിയാല്‍ സ്വര്‍ണ്ണം തിരികെ കിട്ടുമെന്ന അജ്ഞാത സന്ദേശം. ഇല്ലെങ്കില്‍ യുവാവിന്‍റെ കൈയിലുള്ള പെട്ടിയിലെ ബോംബ് പൊട്ടി ജ്വല്ലറി ചാമ്പലാകുമെന്ന ഭീഷണി. തുടര്‍ന്ന് നാടകീയതയും സാഹസികതയും ഉദ്വേഗവും സൃഷ്ടിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍... ഒട്ടേറെ കഥാപാത്രങ്ങള്‍... സംഭ്രമജനകമായ സിനിമപോലെ ആസ്വദിക്കാവുന്ന തിരക്കഥ.
- Hard cover ₹160
- Softcopy ₹32
- Number of Pages: 104
- Category: Screen play
- Publishing Date:13-12-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-17-6