Thura - Mugham
By Berguman Thomas
(No rating)

സമൂഹത്തിന്‍റെ ഉത്തരം കിട്ടാതെ പോകുന്ന നിരവധി ചോദ്യങ്ങൾക്കു പിന്നാലെ അശാന്ത മനസ്സുമായി അന്വേഷിച്ചിറങ്ങുന്ന എഴുത്തുകാരന്‍റെ അന്തസ്താപങ്ങളുടെ ആവിഷ്കാരമാണ് ഈ കഥാസമാഹാരം. പീഡാനുഭവ സങ്കീർത്തനത്തിലെ ഈണവും കുന്തിരിക്ക പുകയും നിറഞ്ഞുനിൽക്കുന്ന കഥനരീതി. ആദിബോധത്തിന്‍റെയും ബിബ്ലിക്കൽ മിത്തോളജിയുടെയും ധാതുബലം ഉള്ള കഥകൾ.
- Hard cover ₹160
- Softcopy ₹32
- Number of Pages: 124
- Category: Stories
- Publishing Date:16-12-2021
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-91935-90-0