Thonnal
By Rashi
(No rating)
തോന്നല്‍ ഒരു വല്ലാത്ത വാക്കാണ് കാരണം, ഒരു തോന്നല്‍ ശരിയുമാവാം തെറ്റുമാവാം. അത് ആലോചനയോ ചിന്തയോ അല്ലല്ലോ. ഈ പുസ്തകത്തിന്റെ പച്ചപ്പും അതുതന്നെയാണ്. റെഷിയുടെ തോന്നലുകള്‍ ലളിതമാണ്. പക്ഷെ ഏതു ലാളിത്യത്തിനും സങ്കീര്‍ണതയുടെ ഒരു പുറവും അകവും ഉണ്ട്. പുറം വായിക്കേണ്ടവര്‍ക്ക് അതുവായിക്കാം. അകം വേണ്ടവര്‍ക്ക് അങ്ങനെയുമാവാം.
- Hard cover ₹180
- Number of Pages: 106
- Category: Experiences
- Publishing Date:30-12-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-997-8