Tholpavakoothu
By RAMACHANDRAN KARAVARAM
(No rating)
കെകെയെസ് എന്ന ഒരു വലിയ കലാകാരന്‍. കാഴ്ചകളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച അയാളുടെ സംഭവബഹുലമായ കഥ എഴുതാന്‍ ശ്രമിക്കുന്ന നോവലിസ്റ്റ്. അത് നോവല്‍ എന്ന ആശയത്തിലേക്ക് മാറുന്നു. നാല്പത് പിന്നിട്ട കെകെയെസിന്റെ ജീവിതം പതിനാറുകാരന്‍ എഴുതുകയാണ്. ഒടുവില്‍ കെകെയെസ് അനിശ്ചിതാവസ്ഥയിലേക്ക് കണ്‍തുറക്കുമ്പോള്‍ എത്രയും പെട്ടെന്ന് വല നെയ്‌തെടുക്കണമെന്ന് കെകെയെസ് ആഗ്രഹിക്കുന്നു. അതില്‍ കുടുങ്ങാന്‍ അക്ഷമരായി കാത്തുനില്‍ക്കുന്ന ഇരകളുടെ നീണ്ട നിര കാണുന്നു.
- Hard cover ₹240
- Softcopy ₹48
- Number of Pages: 150
- Category: Novel
- Publishing Date:13-01-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-899-5