Thiruvathira: Akathalathile Eanavum Thalavum
By N Ramadevi Punnoor Madom
(No rating)
തിരുവാതിര എന്ന കലാരൂപത്തെക്കുറിച്ച് സമഗ്രമായും ആധികാരികമായും പരിചയപ്പെടുത്തുന്ന ഗ്രന്ഥം. അനുഭവിച്ചും പരിശീലിച്ചും പഠിപ്പിച്ചും നേടിയ അറിവ് ഈ കൃതിക്ക് ആത്മാര്‍ത്ഥതയുടെ ലാസ്യലാവണ്യം നല്‍കുന്നു. തിരുവാതിരയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും സഹായിയും വഴികാട്ടിയുമാണ് ഈ കൃതി.
- Hard cover ₹180
- Softcopy ₹36
- Number of Pages: 142
- Age Group: Above 17
- Category: Study
- Publishing Date:06-07-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-24-2
