Thiricharivukal
By Prasannarajan
(No rating)
ബഹുസ്വരതയുടെ വ്യവഹാരമാണ് സാഹിത്യവിമര്‍ശനം. ഒരര്‍ത്ഥത്തില്‍ സാംസ്‌കാരിക വിമര്‍ശനം തന്നെയാണത്. എഴുത്തിലെ സാഹിതീയതയെ പുനര്‍നിര്‍മ്മിക്കുന്ന കല. അത്തരത്തില്‍ മലയാളസാഹിത്യത്തില്‍ ഭാവുകത്വവ്യതിയാനം സൃഷ്ടിച്ച ചില കൃതികളെയും വിഷയങ്ങളെയും നാലുഭാഗങ്ങളായി ഇതില്‍ പുനര്‍നിര്‍മ്മിക്കുന്നു. സദാ ജാഗ്രത്തായ ഒരു സാഹിത്യവിമര്‍ശകന്‍റെ കാലം ആവശ്യപ്പെടുന്ന തിരിച്ചറിവുകളാണിത്. പ്രതിഭയുടെ തൃക്കണ്‍വെളിച്ചംകൊണ്ട് ജ്വലിച്ചുനില്ക്കുന്ന പതിനെട്ട് ലേഖനങ്ങള്‍.
- Hard cover ₹230
- Softcopy ₹46
- Number of Pages: 185
- Category: Criticism
- Publishing Date:30-08-2022
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-93-94261-41-9