Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Theenmesayile Kalahangal

By Vallikunnam Rajendran

(No rating)

Theenmesayile Kalahangal

മൗലികവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മക ഇടപെടലുകളാണ് ഈ പുസ്തകത്തിന്‍റെ ആത്മാവ്. എഴുത്തുകാരും കൃതികളും സാമൂഹ്യപ്രശ്‌നങ്ങളുമെല്ലാം ഇവിടെ പുനര്‍വായിക്കപ്പെടുകയോ പുനര്‍നിര്‍വ്വചിക്കപ്പെടുകയോ ചെയ്യുന്നു. അവയില്‍ സമകാലികതയുടെ വിരല്‍സ്പര്‍ശവും പ്രവചനത്തിന്‍റെ ഉള്‍ക്കാഴ്ചയുമുണ്ട്. എഴുത്തിലെ ലാളിത്യവും നിലപാടുകളിലെ വ്യക്തതയും ഈ കൃതിയെ വായനക്കാരുടെ ഹൃദയത്തിലേക്ക് പെട്ടെന്നടുപ്പിക്കുന്നു.


  • Hard cover ₹240
  • Softcopy ₹48

  • Number of Pages: 175
  • Category: Fiction
  • Publishing Date:24-03-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:9788119183050

Reviews

No reviews

Book has been added to the cart

View Cart