Thaimarathinte Thalirilakal
By SURENDRAN SREEMOOLANAGARAM
(No rating)

കുട്ടികളെ താളാത്മകമായി ചൊല്ലിക്കേള്‍പ്പിക്കുവാനും അവര്‍ക്ക് സ്വയം പാടിരസിക്കാനും കഴിയുന്ന നാല്പത് ബാലകവിതകള്‍. കുട്ടികള്‍ക്ക് പരിചിതമായ ചറ്റുപാടുകളിലെ കാഴ്ചകള്‍ക്ക് കാവ്യരൂപം നല്‍കുകയാണിവിടെ. ബാലമനസ്സുകളുടെ അഭിരുചികള്‍ക്കിണങ്ങുംവിധം അവരുടെ മനസ്സറിഞ്ഞ് വാര്‍ന്നുവീഴുന്ന ഈ രചനകള്‍ കുട്ടികള്‍ ഹൃദയത്തിലേറ്റുകതന്നെ ചെയ്യും.
- Hard cover ₹80
- Softcopy ₹16
- Number of Pages: 48
- Category: Children's Literature
- Publishing Date:17-02-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-961794-9-6